Home
About Us
Vision & MissionOur LegacyManager's DeskAbout the ForaneAdministration CommitteeStatistics
Schools
Holy Family LPGSSt. Mary's GHSHoly Family High SchoolHoly Family HSSAll Schools
News & Events
Latest NewsUpcoming EventsGalleryContact
Academic

PRAVESHANOLSAVAM

Home  /  News

Academic 01 June 2026 Holy Family LPGS

ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിന്റെ പ്രവേശനോത്സവം വർണാഭമായി*

2026-2027 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിൽ വർണാഭമായി കൊണ്ടാടി.

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ബലൂണുകളും പുസ്തകങ്ങളും സമ്മാനമായി വാങ്ങി കുഞ്ഞുങ്ങൾ സന്തോഷത്തോടെ പ്രവേശനോത്സവത്തിൽ പങ്കുചേർന്നു.

സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോഷി വേഴപ്പറമ്പിൽ കുട്ടികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്യുകയുണ്ടായി.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും പായസവും ഉണ്ടായിരുന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി ജോൺ, സീനിയർ അസി. ശ്രീമതി എൽസമ്മ എൻ. ജി., ശ്രീ. അലി അക്ബർ, ശ്രീമതി സിമി ജോസ്, ശ്രീമതി മിനിമോൾ എം. എന്നിവർ നേതൃത്വം നൽകി.