St. Mary's Forane Church Schools,Muttom
Apply Now
ചേർത്തല ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരത്തിലെ വിജയികൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ, പ്രധാനാധ്യാപിക എം. മിനി എന്നിവരോടൊപ്പം