9446606018  ·  34025alappuzha@gmail.com
Academic

READING DAY 2026

Home / News

* Real photo will be updated soon
Academic 19 June 2026

2026 June 19 വായന ദിനം
ST.Mary's GHS -ൽ സമുചിതം ആഘോഷിച്ചു. സ്ക്കൂൾ മാനേജർ വെരി.റവ.ഫാദർ ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.വായനദിനപ്രതിജ്ഞ,പ്രതിഭയെ ആദരിക്കൽ, വായന ഗാനം , പി എൻ.പണിക്കർ അനുസ്മരണം, കവിത, പുസ്തകരിചയം, eഎഴുത്തനുഭവം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടെസി ജോർജ്ജ് ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ധന്യ ജോസ് എന്നിവർ സമ്മാനദാനം നടത്തി.