0478 2813388  ·  34038alappuzha@gmail.com
Others

ആദരാഞ്ജലികൾ അർപ്പിച്ചു

Home / News

Others 26 October 2026
ആദരാഞ്ജലികൾ അർപ്പിച്ചു

ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ 6 D ക്ലാസ് വിദ്യാർത്ഥി കാശിനാഥൻ ജെ. കെ.-യുടെ പിതാവ് ജയ്മോന്റെ (44) നിര്യാണത്തിൽ സ്കൂൾ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ഒക്ടോബർ 26-ന് അന്തരിച്ച അദ്ദേഹത്തിന്റെ വസതിയിലെത്തി സ്കൂൾ അധികൃതർ റീത്ത് സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.