ഹോളി ഫാമിലി ഹൈസ്കൂൾ സുവർണ ജൂബിലിയുടെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഡിസ്ട്രിക്ട് ജഡ്ജി കെ.പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഫാ.ജോഷി വേഴപ്പറമ്പിൽ, പൂർവവിദ്യാർഥി കമ്മിറ്റി പ്രസിഡൻ്റ് ജിതിൻ ജോൺ വാളമേക്കാട്, സെക്രട്ടറി സെബാസ്റ്റ്യൻ ചാക്കോ, ട്രഷറർ സി.ഡി. ശങ്കർ, കെ.ജെ.എബിമോൻ, റോയി മാവുങ്കൽ, അഷ്റഫ് കല്ലറക്കൽ, സാജു വയ്യപറമ്പിൽ, ബെന്നി കോട്ടുരാൻ എന്നിവർ പ്രസംഗിച്ചു.